Malayalam MCQ Quiz - Objective Question with Answer for Malayalam - Download Free PDF

Last updated on Jun 9, 2025

Latest Malayalam MCQ Objective Questions

Malayalam Question 1:

Comprehension:

ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.

ഉപരോധകാലത്ത് പകർച്ചപ്പനിയെപ്പറ്റി പറയുന്ന വരികളിൽ നിന്നുള്ള ലേഖനത്തിന്റെ സ്വഭാവം എന്താണ്?

  1. വിചിത്രമായൊരു വിശേഷണാത്മക നിരീക്ഷനം
  2. ഉദ്ദേശിച്ച ദൗത്യപ്രകാരമുള്ള ആക്ഷേപഭരിത നിരൂപണം
  3. ചരിത്രപരവും കണക്കുകളാൽ സമൃദ്ധവുമായ വിവരാവലോകനം
  4. ആനുകാലിക മാധ്യമവായനാപരമായ നിരീക്ഷനം

Answer (Detailed Solution Below)

Option 3 : ചരിത്രപരവും കണക്കുകളാൽ സമൃദ്ധവുമായ വിവരാവലോകനം

Malayalam Question 1 Detailed Solution

ശരിയായ ഉത്തരം: ചരിത്രപരവും കണക്കുകളാൽ സമൃദ്ധവുമായ വിവരാവലോകനം

Malayalam Question 2:

Comprehension:

ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.

പകർച്ചപ്പനി അത്രയും വ്യാപകമായി പടരാൻ കാരണമായ പ്രധാന സാഹചര്യം ഏതാണ്?

  1. മരണനിരക്കിന്റെ കുറവ്
  2. ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പട്ടാള സമ്മർദവും ദുർബലമായ പ്രതിരോധശേഷിയും
  3. ഫിജിയിലെ ജനസംഖ്യാ വർധന
  4. ശുദ്ധജല ക്ഷാമം

Answer (Detailed Solution Below)

Option 2 : ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പട്ടാള സമ്മർദവും ദുർബലമായ പ്രതിരോധശേഷിയും

Malayalam Question 2 Detailed Solution

ശരിയായ ഉത്തരം:  ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പട്ടാള സമ്മർദവും ദുർബലമായ പ്രതിരോധശേഷിയും

Malayalam Question 3:

Comprehension:

ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.

പകർച്ചപ്പനിയുടെ വ്യാപനം അതിവേഗം നടന്നത് എവിടെ?

  1. അലാസ്കയിലും ഫിജിയിലും
  2. ആഫ്രിക്കയിൽ മാത്രം
  3. ആസ്ത്രേലിയയിൽ
  4. യൂറോപ്പിൽ മാത്രം

Answer (Detailed Solution Below)

Option 1 : അലാസ്കയിലും ഫിജിയിലും

Malayalam Question 3 Detailed Solution

 ശരിയായ ഉത്തരം: അലാസ്കയിലും ഫിജിയിലും
📌 ഒട്ടാകെയുള്ള ഗ്രാമങ്ങൾ ഇല്ലാതായിരിക്കുകയും, 14% മുതൽ 22% വരെ മരണനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു.

Malayalam Question 4:

Comprehension:

ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.

1918–1919 കാലഘട്ടത്തിൽ സ്പാനിഷ് പകർച്ചപ്പനിയുടെ ദൈർഘ്യമേറിയ ദോഷഫലങ്ങൾ ഏത് രാജ്യത്താണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്?

  1. അമേരിക്ക
  2.  ബ്രിട്ടൻ
  3. ഇന്ത്യ
  4. ഫ്രാൻസ്

Answer (Detailed Solution Below)

Option 3 : ഇന്ത്യ

Malayalam Question 4 Detailed Solution

ശരിയായ ഉത്തരം:  ഇന്ത്യ
📌 ഇന്ത്യയിൽ മാത്രം ഏകദേശം 17 മില്യൺ പേർ മരിച്ചതായാണ് കണക്കുകൾ.

Malayalam Question 5:

Comprehension:

ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.

പകർച്ചപ്പനിയുടെ ലോകവ്യാപകമായി സംഭവിച്ച മരണസംഖ്യയെ കുറിച്ചുള്ള കണക്കുകള്‍ എന്താണ് സൂചിപ്പിക്കുന്നത്?

  1. ഏകദേശം 25 മില്യൺ മരണങ്ങൾ
  2. 40 മില്യൺ മരണങ്ങൾ മാത്രം
  3. 10 മില്യൺ മരണമാണുള്ളത്
  4. 25-100 മില്യൺ വരെയുള്ള മരണങ്ങൾ

Answer (Detailed Solution Below)

Option 4 : 25-100 മില്യൺ വരെയുള്ള മരണങ്ങൾ

Malayalam Question 5 Detailed Solution

ശരിയായ ഉത്തരം: 25-100 മില്യൺ വരെയുള്ള മരണങ്ങൾ

Top Malayalam MCQ Objective Questions

യൂത്ത് - എന്ന പദത്തിൻ്റെ അർത്ഥം

i) ഉറപ്പ്

ii) നൈസർഗ്ഗം

iii) തിടുക്കം

iv) യൗവനം

  1.  (i) മാത്രം ശരി
  2. (ii) മാത്രം ശരി
  3. (iii) ഉം (iv) ഉം മാത്രം ശരി
  4. എല്ലാം ശരി

Answer (Detailed Solution Below)

Option 4 : എല്ലാം ശരി

Malayalam Question 6 Detailed Solution

Download Solution PDF
എല്ലാം ശരി

മഞ്ചാടിക്കുന്നവൻ - എന്ന അർത്ഥം വരുന്ന പദം ഏതെഴുതുക.

  1. പിതാമ്പരൻ
  2. പീതാംബരൻ
  3. ശ്വേതാംബരൻ
  4. ഹരിതാംബരൻ

Answer (Detailed Solution Below)

Option 2 : പീതാംബരൻ

Malayalam Question 7 Detailed Solution

Download Solution PDF

കൊക്കിനെക്കൊണ്ടു പറക്കയും വയ്യിനെക്കൊണ്ടു പോകയും വയ്യ - എന്നതിനും സമാനമായ നാനാർത്ഥത്തിൽ പ്രയോഗിക്കാവുന്ന പഴഞ്ചൊല്ല് ?

  1. കഴുത്തിൽ കുരുക്കിട്ടാൽ വിളക്കുകയുമില്ലാത്ത ഊരിലിറങ്ങുകയുമില്ലാത്തതുപോലെ
  2. മര്യാദയ്ക്ക് തപ്പാനും മേലാ, കള്ളച്ചിരി ചിരിക്കാനും മേലാ
  3. അമ്മയോടു മിണ്ടിയ മരുമകനും അമ്മായിയപ്പനോടു കൂട്ടു കൂടിയ മരുമകളും നന്നാകില്ല
  4. പാലുകൊണ്ടു കഴുകിയ കയ്യിനെ നക്കാൻ കൊടുത്തു കൂട

Answer (Detailed Solution Below)

Option 2 : മര്യാദയ്ക്ക് തപ്പാനും മേലാ, കള്ളച്ചിരി ചിരിക്കാനും മേലാ

Malayalam Question 8 Detailed Solution

Download Solution PDF
മര്യാദയ്ക്ക് തപ്പാനും മേലാ, കള്ളച്ചിരി ചിരിക്കാനും മേലാ

തേൻ - എന്ന അർത്ഥം വരാത്ത പദം ഏതെഴുതുക.

  1. മധുരം
  2. മധുവം
  3. മധുകം
  4. മധുലി

Answer (Detailed Solution Below)

Option 4 : മധുലി

Malayalam Question 9 Detailed Solution

Download Solution PDF

No action seems to be called for on our part - എന്നതിൻ്റെ ശരിയായ മലയാള വിവര്ത്തനം എതെഴുതുക.

  1. നമ്മുടെ ഭാഗത്തുനിന്ന് ഉടൻ നടപടി ഉചിതമായി തോന്നുന്നില്ല
  2. നമ്മുടെ ഭാഗത്തുനിന്ന് പ്രവർത്തി എടുക്കാൻ വിളിച്ചറിയിക്കേണ്ടതില്ല
  3. നമ്മൾ ആശങ്കപ്പെടേണ്ടതിൻ്റെ ഒരു പ്രതികരണവും ഉണ്ടാതായി കാണുന്നില്ല
  4. നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടി എടുക്കേണ്ടതായി തോന്നുന്നില്ല

Answer (Detailed Solution Below)

Option 4 : നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടി എടുക്കേണ്ടതായി തോന്നുന്നില്ല

Malayalam Question 10 Detailed Solution

Download Solution PDF
നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടി എടുക്കേണ്ടതായി തോന്നുന്നില്ല

തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.

  1. ഭാരതീയർ എല്ലാവരും സ്നേഹത്തോടെകൂടി വർത്തിക്കണം
  2. ഭാരതീയർ എല്ലാവരും സ്നേഹഭാവത്തോടുകൂടി വർത്തിക്കണം
  3. ഭാരതീയർ എല്ലാവരും സ്നേഹത്തോടോടുകൂടി വർത്തിക്കണം
  4. ഭാരതീയർ എല്ലാവരും സ്നേഹ ഉദാരഭാവത്തോടുകൂടി വർത്തിക്കണം

Answer (Detailed Solution Below)

Option 2 : ഭാരതീയർ എല്ലാവരും സ്നേഹഭാവത്തോടുകൂടി വർത്തിക്കണം

Malayalam Question 11 Detailed Solution

Download Solution PDF
ഭാരതീയർ എല്ലാവരും സ്നേഹഭാവത്തോടുകൂടി വർത്തിക്കണം

പിരിച്ചെഴുതുക - കാടിനെൻ

  1. കാട് + എൻ
  2. കാട്ടി + എൻ
  3. കാട്ടി + നെൻ
  4. കാടിന് + എൻ

Answer (Detailed Solution Below)

Option 1 : കാട് + എൻ

Malayalam Question 12 Detailed Solution

Download Solution PDF

പോട്ട് + അവൻ - ചേർത്തെഴുതിയാൽ

i) പോട്ടവൻ

ii) പോയവൻ

  1. (i) മാത്രം ശരി
  2. (ii) മാത്രം ശരി
  3. (i) ഉം (ii) ഉം ശരി
  4. രണ്ടും തെറ്റ്

Answer (Detailed Solution Below)

Option 3 : (i) ഉം (ii) ഉം ശരി

Malayalam Question 13 Detailed Solution

Download Solution PDF
(i) ഉം (ii) ഉം ശരി

ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.

  1. ആരോഗ്യശാലി
  2.  ആരോഗ്യശരീരി
  3. ആരോഗ്യശാലിനി
  4. ആരോഗ്യശരീരം

Answer (Detailed Solution Below)

Option 2 :  ആരോഗ്യശരീരി

Malayalam Question 14 Detailed Solution

Download Solution PDF
ആരോഗ്യശരീരി

ശരിയായി പിരിച്ചെഴുതിയത് ഏത് ?

  1.  വാഴപ്പഴം - വാഴ, പ്പഴം 
  2. തിരുവാതിര - തിരു, ആതിര
  3. തണുപ്പുണ്ട് - തണു, ഉപ്പുണ്ട്
  4. മഴക്കാലം - മഴ, ക്കാലം

Answer (Detailed Solution Below)

Option 2 : തിരുവാതിര - തിരു, ആതിര

Malayalam Question 15 Detailed Solution

Download Solution PDF

ഉത്തരം:തിരുവാതിര - തിരു, ആതിര

Hot Links: teen patti gold new version 2024 teen patti game online teen patti online game