ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് രക്തം വഹിക്കുന്ന രക്തക്കുഴലുകൾ ——എന്ന് വിളിക്കപ്പെടുന്നു.

This question was previously asked in
SSC CPO Previous Paper 30 (Held On: 12 Dec 2019 Shift 1) 
View all SSC CPO Papers >
  1. രക്തധമനികൾ 
  2. സിരകൾ 
  3. മഹാബീജ്യം
  4. ലോമികകൾ 

Answer (Detailed Solution Below)

Option 1 : രക്തധമനികൾ 
Free
SSC CPO : General Intelligence & Reasoning Sectional Test 1
8.5 K Users
50 Questions 50 Marks 35 Mins

Detailed Solution

Download Solution PDF

രക്തധമനികൾ എന്നതാണ് ശരിയുത്തരം.

  • ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് രക്തം വഹിക്കുന്ന രക്തക്കുഴലുകൾ രക്തധമനികൾ എന്ന് വിളിക്കപ്പെടുന്നു.
  • ഹൃദയത്തിന്റെ ഇടത് കീഴറയുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന ഉച്ചമർദ്ദ രക്തനാളമായ മഹാധമനിയാണ് പ്രധാന രക്തധമനി.
  • ധമനികളുടെ ചെറിയ ശിഖരങ്ങളെ ലോമികകൾ അല്ലെങ്കിൽ ചെറുലോഹിനികൾ എന്ന് വിളിക്കുന്നു.
  • ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന കുഴലുകൾ ആണ് സിരകൾ.
  • ഹൃദയത്തെ വലത്, ഇടത് അറകളായി വിഭജിക്കുന്ന തരുണാസ്ഥി ആണ് മഹാബീജ്യം, ഇത് രക്തം കൂടിക്കലരുന്നത് തടയുന്നു.

F1 Anupam Deepak 21.01.2020 D1

Latest SSC CPO Updates

Last updated on Jun 17, 2025

-> The SSC has now postponed the SSC CPO Recruitment 2025 on 16th June 2025. As per the notice, the detailed notification will be released in due course.  

-> The Application Dates will be rescheduled in the notification. 

-> The selection process for SSC CPO includes a Tier 1, Physical Standard Test (PST)/ Physical Endurance Test (PET), Tier 2, and Medical Test.

-> The salary of the candidates who will get successful selection for the CPO post will be from ₹35,400 to ₹112,400.     

-> Prepare well for the exam by solving SSC CPO Previous Year Papers. Also, attempt the SSC CPO Mock Tests

-> Attempt SSC CPO Free English Mock Tests Here!

Get Free Access Now
Hot Links: teen patti fun teen patti wink happy teen patti teen patti diya